തിരഞ്ഞെടുക്കപ്പെട്ടു


പട്ടിക്കാട്. കേരള സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് കോൺഗ്രസ് (കെ.എസ്.സി.ഡബ്ല്യു.സി) സംസ്ഥാന നിർവാഹക സമിതിയിലേയ്ക്ക് തൃശൂർ ജില്ല കമ്മിറ്റി അംഗം വഴുക്കുംപാറ മരവട്ടിക്കൽ എം.സി. ബാബു തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ കൂടിയ സംസ്ഥാന നേതൃത്വ ക്യാമ്പിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരൻ എംപി, സെക്രട്ടറി അശോകൻ പാങ്ങപ്പാറ, ജില്ലാ പ്രസിഡന്റ് ജോർജ്ജ് എടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments