വടക്കേത്തറ, പഴയന്നൂർ. മാരായ്ക്കൽ സ്വദേശി ആയിരുന്ന വെട്ടത്ത് സണ്ണിയുടെ ഭാര്യ ചിന്നമ്മ (70) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 28 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് പഴയന്നൂർ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയ്, ബിന്ദു, ബിനി. മരുമക്കൾ: രഞ്ജിനി, മൈക്കിൾ, ഷാജി.


0 Comments