കണ്ണാറ. കണ്ണേക്കാട്ട് സ്കറിയ (103) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10.30 ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പരേതനായ പൗലോസ്, അബ്രഹാം, മറിയാമ്മ, ലീല, ബേബി. മരുമക്കൾ: സാറ, മറിയക്കുട്ടി, പരേതനായ വർഗീസ്, മത്തായി, വത്സ.
0 Comments