വെറ്റിലപ്പാറ നാഗരേഴത്ത് തറയിൽ പരേതനായ മത്തായി ഭാര്യ കൊച്ചുമറിയം അന്തരിച്ചു


കണ്ണാറ. വെറ്റിലപ്പാറ നാഗരേഴത്ത് തറയിൽ പരേതനായ മത്തായി ഭാര്യ കൊച്ചുമറിയം (87) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് പീച്ചി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ജോർജ്, ദേവസ്യ, തോമസ്. മരുമക്കൾ: ബേബി, സെലീന, ജോളി, ഡെയ്‌സി.




Post a Comment

0 Comments