മാന്ദാമംഗലം വടക്കഞ്ചേരി വീട്ടിൽ തോമസ് (52) അന്തരിച്ചു


പീച്ചി. മാന്ദാമംഗലം വടക്കഞ്ചേരി വീട്ടിൽ തോമസ് (52) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് മാന്ദാമംഗലം സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ. മക്കൾ: ഗോഡ്‌വിൻ, നെവിൻ.





Post a Comment

0 Comments