ഏകോപനസമിതി പീച്ചി യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം


വിലങ്ങന്നൂർ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പീച്ചി യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുതിർന്ന അംഗം കെ.ബി സോമൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് സജി താന്നിക്കൽ, ഷാജി പീറ്റർ, കെ.കെ രജു, സജി വെള്ളമുണ്ടക്കൽ, വി.വി റെജി. കെ.പി ജിജി, കുമാരാൻ കോഴിപ്പറമ്പിൽ, സുബി തോമസ് എന്നിവർ നേത്യത്വം നൽകി.



Post a Comment

0 Comments