പാണഞ്ചേരി തെക്കേതിൽ പരേതനായ ജോർജ് ഭാര്യ ചിന്നമ്മ അന്തരിച്ചു

പട്ടിക്കാട്. പാണഞ്ചേരി തെക്കേതിൽ പരേതനായ ജോർജ് ഭാര്യ ചിന്നമ്മ (89) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ബാബു, രാജു. മരുമക്കൾ: കുര്യൻ, കുഞ്ഞുമോള്‍, സാറാമ്മ. 



Post a Comment

0 Comments