എടപ്പലം. ആലപ്പാട്ട് നടക്കാവിൽ ജോസ് ഭാര്യ എൽസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 14 തിങ്കൾ ) രാവിലെ 11 മണിക്ക് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ . മക്കൾ: വർഗ്ഗീസ് (പരേതൻ), ജോഷി, ലീന, റീന. മരുമക്കൾ: ഷീന, ക്ലിമി (സിമി), സേവ്യർ (പരേതൻ), ജോയ് (പരേതൻ).


0 Comments