പട്ടിക്കാട്. ഹൈവേ ജങ്ഷന് സമീപം ജോയ് ആർക്കേഡിൽ പ്രവർത്തനം ആരംഭിക്കുന്ന 'അമീബ ബേബി' ബേബീസ് വേൾഡിന്റെ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് നടക്കും. കുരിയാക്കോസ് മാർ ക്ലീമിസ് മെത്രാപോലീത്ത ആശീർവാദ കർമ്മവും, അമീബ ബേബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ബിനോയ് കറ്റിക്കൂട്ടിൽ ഉദ്ഘാടനവും നിർവ്വഹിക്കും. ഭാഗ്യനക്ഷത്രം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിജു കാരക്കട അദ്യവിൽപ്പന നടത്തും.
കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക വസ്ത്രങ്ങളുടെ വിപിലമായ ശേഖരം, ബേബീസ് ടോയ്‌ലറ്ററീസ് ഐറ്റംസ്, സ്‌പെഷ്യൽ ടോയ്‌സ്, ബേബി ആക്‌സസറീസ്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പ്രത്യേക മറ്റേണിറ്റി കളക്ഷൻസ്, ബ്രാൻഡഡ് ഗിഫ്റ്റ് ഐറ്റംസ് എന്നിവയുടെ വൈവിധ്യമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഉടമ ബിജു കാരക്കട പറഞ്ഞു.

0 Comments