പീച്ചി അമ്പലക്കുന്ന് അമ്പലക്കുന്നത്ത് സുബ്രഹ്മണ്യൻ മകൻ എ.എസ്. അർമുഖൻ (കാശു) അന്തരിച്ചു.


പീച്ചി. അമ്പലക്കുന്ന് അമ്പലക്കുന്നത്ത് സുബ്രഹ്മണ്യൻ മകൻ എ.എസ്. അർമുഖൻ (കാശു-52) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പ്രീതി.
മക്കൾ: അഖില, അമൃത.



Post a Comment

0 Comments