കൂട്ടാല വില്ലാട്ട് പരേതനായ മത്തായി ഭാര്യ മറിയം അന്തരിച്ചു

കൂട്ടാല. വില്ലാട്ട് പരേതനായ മത്തായി ഭാര്യ മറിയം (100) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് കൂട്ടാല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: വർക്കി (പരേതൻ), ഗ്രേസി, മേരി, ലിസ്സി, ജോസ്, സെലിൻ, ലില്ലി. മരുമക്കൾ: അൽഫോൻസാ, ജോസ്, സെബാസ്റ്റ്യൻ, ജോസഫ് (പരേതൻ), അൽഫോൻസാ, ജോണി, തങ്കച്ചൻ.



Post a Comment

0 Comments