കേരള വന ഗവേഷണ സ്ഥാപനത്തിൽ റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവ്


പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Diverstiy and distribution of Myxomycetes in at ropical wet evergreen forest ecsoystem and their response to climate change' റിസേർച്ച് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തുന്നു.  വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.




Post a Comment

0 Comments