മാരായ്ക്കൽ കല്ലുംപുറത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ ശ്രീദേവി അന്തരിച്ചു

മാരായ്ക്കൽ. കല്ലുംപുറത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ ശ്രീദേവി (76) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 16 ബുധൻ) കാലത്ത് 11.30 ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: മധു, മനോജ്. മരുമക്കൾ: ദീപ, ഉഷ.




Post a Comment

0 Comments