പട്ടിക്കാട്. ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌ക്കൂൾ പ്രിൻസിപ്പൽ വിബിന ശ്രീജിത്ത് പതാക ഉയർത്തി. സ്‌കൂൾ ചെയർമാൻ കെ.കെ.രാജേഷ്, കൺവീനർ പ്രവീൺ പി.പ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ, പി.ടി.എ പ്രസിഡന്റ് ശരണ്യ സുധീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സുകേഷ് എം.കെ. അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

.jpeg)
0 Comments