കണ്ണാറ. റോസ് ഗാർഡൻ റെസിഡൽഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ഇ.വി. പൗലോസ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ടി.ജെ വർഗ്ഗിസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രഷറർ ഗ്രേസി കുഴുപ്പിൽ, കൾച്ചർ സെക്രട്ടറി ആനിസ് ഷാജു, അനു ഫൈസൻ, സെക്രട്ടറി എൻ.ജി വിനേഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.ബി. തിലകൻ, എസ്‌ക്യൂട്ടീവ് അഗംങ്ങളായ വിൽസി ജെയ്‌സൺ, ഹെക്‌സിബ സന്തോഷ്, വിജി ജോയ്, ഹമീദ്, സനൽ, ജുബിൻ എന്നിവർ നേതൃത്വം നൽകി.


0 Comments