പാണഞ്ചേരി പഞ്ചായത്തിൽ ജോബ് ഓറിയന്റേഷൻ പ്രോഗ്രാം നാളെ


പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ നടത്തിപ്പിനായി രൂപം നൽകിയിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ സേവനങ്ങളെ പരിചയപ്പെടുത്താനും രജിസ്‌ട്രേഷൻ നടത്താനുമായി ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് പാണഞ്ചേരി പഞ്ചായത്തിൽ ഒരു ജോബ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 97444 18510 (കമ്മ്യൂണിറ്റി അംബാസഡർ) എന്ന നമ്പറിൽ ബന്ധപ്പെടുക.



Post a Comment

0 Comments