പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ് മൂത്തേടത്ത് മനോജ് (49) അന്തരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ് മൂത്തേടത്ത് മനോജ് (49) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) 10.30ന് വിലങ്ങന്നൂർ ട്രൈബൽ സ്കൂളിനടുത്തുള്ള വസതിയിൽ എത്തിക്കുകയും 11.30 ന്  ഗുരുവായൂരിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യും. സംസ്കാരം ചെറുതുരുത്തിയിൽ. അച്ഛൻ: പരേതനായ രാജൻ. അമ്മ: ശോഭ. ഭാര്യ: സിന്ധു.




Post a Comment

0 Comments