വിലങ്ങന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ സോമൻ ഭാര്യ ജയന്തി (54) അന്തരിച്ചു


പീച്ചി. വിലങ്ങന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ സോമൻ ഭാര്യ ജയന്തി (54) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സോന, സ്വാതി, സുജിത്ത്. മരുമക്കൾ: സുധീഷ്, ശ്രീജിത്ത്, ആർദ്ര.



Post a Comment

0 Comments