ചീനിക്കടവ് താഴമന പരേതനായ എബ്രഹാം മകൻ ടി.എ പൗലോസ് (85) അന്തരിച്ചു


കണ്ണാറ. ചീനിക്കടവ് താഴമന പരേതനായ എബ്രഹാം മകൻ ടി.എ പൗലോസ് (85) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന് കണ്ണാറ ശെഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: സാറാമ്മ, അമ്മിണി, പരേതയായ ഗ്രേസി, പരേതനായ ജോയി, ശാന്ത, ഓമന, ജോർജുകുട്ടി.




Post a Comment

0 Comments