പാണഞ്ചേരി അറയ്ക്കപ്പറമ്പിൽ ജോണി ഭാര്യ സിസിലി (59) അന്തരിച്ചു


പട്ടിക്കാട്. പാണഞ്ചേരി അറയ്ക്കപ്പറമ്പിൽ ജോണി ഭാര്യ സിസിലി (59) അന്തരിച്ചു. സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ലിറ്റിൽ റോസ് (ജോസിയ) ഹോളി ഫാമിലി കോൺവെൻറ്, സോണിയ. മരുമകൻ: ഷിജു.




Post a Comment

0 Comments