പട്ടിക്കാട് സിറ്റി ഗാർഡൻ കല്ലേരി വീട്ടിൽ കെ. തോമസ് ഷാജി (60) അന്തരിച്ചു


പട്ടിക്കാട്. സിറ്റി ഗാർഡൻ കല്ലേരി വീട്ടിൽ കെ. തോമസ് ഷാജി (60) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) രാവിലെ 11ന് കരിപ്പക്കുന്ന് സെന്റ് ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി (അധ്യാപിക, പികെഎച്ച്എസ് മഞ്ഞപ്ര). മക്കൾ: ഫ്രാങ്ക്‌ലിൻ (അധ്യാപകൻ, മദർ തെരേസ സ്‌കൂൾ, വടക്കഞ്ചേരി), ഫെലിക്‌സ്.




Post a Comment

0 Comments