പാണഞ്ചേരിയിൽ കോൺഗ്രസ് പുനസംഘടന നടത്തി


പട്ടിക്കാട്. പാണഞ്ചേരിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റായി സ്‌നേഹ വിലാസനെ തിരഞ്ഞെടുത്തു. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ, ബ്ലേക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ, മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ, മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments