തെക്കുംപാടം അടുക്കോലിൽ ജോസ് ഭാര്യ മോളി (61) അന്തരിച്ചു


പട്ടിക്കാട്. തെക്കുംപാടം അടുക്കോലിൽ ജോസ് ഭാര്യ മോളി (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 4ന് മഞ്ഞക്കുന്ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദിലീപ്, ഡീന. മരുമക്കൾ: നിമിയ, അനീഷ്.





Post a Comment

0 Comments