പട്ടിക്കാട് ചിറയത്ത് പാർളിക്കാടൻ ജോസ് (73) അന്തരിച്ചു


പട്ടിക്കാട്. ചിറയത്ത് പാർളിക്കാടൻ ജോസ് (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) വൈകീട്ട് 4.30ന് പട്ടിക്കാട് മാർ തോമ ശ്ലീഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജോസി, സിജോ. മരുമകൻ: ഈനാശു.



Post a Comment

0 Comments