Home
Home
Death News
പായ്ക്കണ്ടം അടാട്ടുവളപ്പിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു
പായ്ക്കണ്ടം അടാട്ടുവളപ്പിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു
Prime News Pananchery
September 06, 2023
വിലങ്ങന്നൂർ.
പായ്ക്കണ്ടം അടാട്ടുവളപ്പിൽ ഉണ്ണികൃഷ്ണൻ (73) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: അജയ്കുമാർ, അനിൽകുമാർ, അനീഷ്‌കുമാർ. മരുമക്കൾ: വിനീത, സീന, രമ്യ.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments