വലക്കാവ്. മുൻ പോലീസ് ഉദ്യോഗസ്ഥൻ അച്ചൻകുന്ന് പെരേപ്പാടൻ ദേവസ്സി മകൻ വർക്കി (82) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) രാവിലെ 11ന് വലക്കാവ് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജെസ്സി, ഗ്രേസി, ഡെയ്‌സി, ഷാജൻ, ഷൈനി. മരുമക്കൾ: വിൻസൻ, ബാബു, ഷാജു, ഷാലി, ലിസൻ.


0 Comments