മുണ്ടയ്ക്കത്താഴം പാത്രക്കടയിൽ പരേതനായ വേലായുധൻ ഭാര്യ ദേവകി (86) അന്തരിച്ചു


കണ്ണാറ. മുണ്ടയ്ക്കത്താഴം പാത്രക്കടയിൽ പരേതനായ വേലായുധൻ ഭാര്യ ദേവകി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 1ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: കൗസല്യ, വിജയൻ, സുശീല, പരേതനായ പുരുഷോത്തമൻ, പരേതനായ ഭാസ്‌കരൻ, രാധ. മരുമക്കൾ: പരേതനായ സോമൻ, ഷൈലജ, സജി, ലിസി, സേവ്യർ



Post a Comment

0 Comments