ചെന്നായ്പാറ പാറത്താഴത്ത് പരേതനായ കൃഷ്ണൻ ഭാര്യ ഭവാനി (93) അന്തരിച്ചു


ചെന്നായ്പാറ. പാറത്താഴത്ത് പരേതനായ കൃഷ്ണൻ ഭാര്യ ഭവാനി (93) അന്തരിച്ചു. സംസ്കാരം നാളെ (സെപ്തംബർ 21  വ്യാഴം) രാവിലെ 9.30 ന് വടൂക്കര ശ്മാശാനത്തിൽ. മക്കൾ: രാധ, ഗീത, മുരളി, പുഷ്പലത, വിജി, സുജാത, ഷീജ. മരുമക്കൾ: കൃഷ്ണൻ , മോഹനൻ, ലത, രമണൻ, കരുണാകരൻ, സന്തോഷ്.




Post a Comment

0 Comments