പട്ടിക്കാട്. മേലേച്ചിറ പാറക്കെപടവിൽ പരേതനായ ദാവിദ് ഭാര്യ അന്നമ്മ (95) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 10:30 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: പരേതനായ മാത്യൂസ്, ജോണി, ഓമന, ഡെയ്സി. മരുമക്കൾ: റോസമ്മ, ബീന, എഫ്രയിം.