വൈഎംസിഎ ചികിത്സാ സഹായം നൽകി


പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം നൽകി. ആൽപ്പാറ കാർമ്മൽ വീട്ടിൽ ആനന്ദിനാണ് കഴിഞ്ഞ ദിവസം സഹായം നൽകിയത്. പ്രസിഡന്റ് ഗീവർഗ്ഗീസ് തുക കൈമാറി. മുൻ പ്രസിഡന്റുമാരായ ബാബു കൊള്ളന്നൂർ, മാത്യു വി.സി, സെക്രട്ടറി ഔസേപ്പ് സി.വി, റോയ് മാത്യു, ജോയി എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments