ചെമ്പൂത്ര തൃപ്പനത്ത് വീട്ടിൽ ശശി അന്തരിച്ചു


പട്ടിക്കാട്. ചെമ്പൂത്ര തൃപ്പനത്ത് വീട്ടിൽ ശശി (55) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: മണി. മക്കൾ: സരുൺ, ശരണ്യ. മരുമക്കൾ: അഖിൽ, ആദിത്യ.



Post a Comment

0 Comments