പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ അധ്യാപകദിനം ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ സെലിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത, സ്റ്റാഫ് സെക്രട്ടറി സുജോ കുര്യൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ സിമി, ജിജി, മിനി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടത്തി.