ശ്രീഭദ്ര വിദ്യാമന്ദിറിൽ അധ്യാപകദിനം ആചരിച്ചു


പട്ടിക്കാട്. ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ അധ്യാപകദിനം ആചരിച്ചു. അധ്യാപകരെ സ്‌ക്കൂൾ പി.ടി.എയും സ്‌ക്കൂൾ മാനേജുമെന്റും ചേർന്ന് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ശരണ്യ സുധീഷ്, മായ പി, സ്‌ക്കൂൾ ട്രഷറർ ചന്ദ്രൻ വി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി.



Post a Comment

0 Comments