പട്ടിക്കാട്. മുടിക്കോട് ചാത്തംകുളത്ത് ബൂത്തുതല പുനസംഘടന നടത്തി. ബൂത്ത് പ്രസിഡന്റായി വി.എം ഷിയാസിനെ തിരഞ്ഞെടുത്തു. ശിവരാമൻ കോഴിപ്പറമ്പിൽ, ടി.കെ. ബഷീർ, കുഞ്ഞിഖാദർ, മുത്ത്, പരമേശ്വരൻ കുറുമാംമ്പുഴ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ഷിജോ പി ചാക്കോ, കെ.ഐ ചാക്കുണ്ണി, കബീർ താഴത്ത്പറമ്പിൽ, സ്‌നേഹ വിലാസൻ താളിക്കോട്, റാഫിയ സുലൈമാൻ, രജീഷ് ചോറാട്ടിൽ, സ്‌ക്കറിയ മണലിക്കൽ തുടങ്ങിയവർ സംസാരിച്ചു.


0 Comments