ചെമ്പൂത്രയിൽ ബൂത്തുതല പുനസംഘടന നടത്തി


ചെമ്പൂത്ര. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം  ഇരുപത്തിമൂന്നാം ബൂത്ത് യോഗം ചെമ്പൂത്രയിൽ വെച്ച് ചേർന്നു. ബൂത്ത് പ്രസിഡന്റായി സജിത്ത് കരിമ്പിങ്ങലിനെ തിരഞ്ഞെടുത്തു. 

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ, മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, ഡിസിസി സെക്രട്ടറി ഭാസ്‌കരൻ ആദംകാവിൽ, ബ്ലോക്ക് സെക്രട്ടറി രാമകൃഷ്ണൻ, മുൻ ബൂത്ത് പ്രസിഡന്റ് മോഹനൻ, രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments