ചാണോത്ത് കോൺഗ്രസ് പുനസംഘടന നടത്തി


പട്ടിക്കാട്. ചാണോത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റായി വർഗ്ഗീസ് വട്ടേക്കാട്ടിലിനെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, വൈസ് പ്രസിഡന്റ് പി.ജി ബേബി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിസ്സൻ സണ്ണി, അബി, തിമത്തി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments