തെക്കേക്കുളം പെരുമന സണ്ണി പീറ്ററിന്റെ ഭാര്യ ജെസ്സി (53) അന്തരിച്ചു


പീച്ചി. തെക്കേക്കുളം പെരുമന കുടുംബാഗമായ വടക്കുഞ്ചേരി മാണിക്യപാടം പെരുമന സണ്ണി പീറ്ററിന്റെ ഭാര്യ ജെസ്സി (53) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ 11ന് വടക്കുഞ്ചേരി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്റ, സിൻഷ. മണ്ണാംപറമ്പ് പൂതക്കുഴി കുടുംബാംഗമായ പരേത വള്ളിയോട് സെന്റ് മേരീസ് പോളിടെക്‌നിക്കിലെ അധ്യാപികയാണ്.




Post a Comment

0 Comments