കൊമ്പഴ മാർക്കര വീട്ടിൽ എം.വി യോഹന്നാൻ (89) അന്തരിച്ചു


വാണിയംപാറ. കൊമ്പഴ മാർക്കര വീട്ടിൽ എം.വി യോഹന്നാൻ (89) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) വൈകിട്ട് 4 ന് കൊമ്പഴ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എല്യാമ്മ,  ജോർജ്, ബേബി, പരേതനായ ഐസക്, ലിസി, ഗ്രേസി, ഷൈല, ഷീബ, കുട്ടപ്പൻ, എൽദോസ്(ബിജു). മരുമക്കൾ: ജോയി, ലില്ലി, ആലീസ്, ജോസ്, ജോസഫ്, സാജു, ജെയിംസ്.





Post a Comment

0 Comments