തൃശൂർ. കൃഷിവിജ്ഞാനകേന്ദ്രത്തിൽ മൂന്ന് ആഴ്ച പ്രായമുള്ള കാടകോഴി കുഞ്ഞുങ്ങൾ ഒക്ടോബർ 30ന് വിൽപ്പനയ്ക്ക് തയ്യാർ. പൂവൻ 35 രൂപ, പിട 45 രൂപ എന്നിങ്ങനെയാണ് വില. വിൽപ്പനയ്ക്കുള്ള ബുക്കിങ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മുതൽ വൈകീട്ട് 4 വരെ. ഫോൺ: 9400483754.


0 Comments