പട്ടിക്കാട്. പാണഞ്ചേരി മാർക്കറ്റിംഗ് ആൻഡ് പ്രോസ്സസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 18-ാമത് വാർഷിക പൊതുയോഗം സെപ്തംബർ 30ന് ചേർന്നു. പ്രസിഡന്റ് റോയ് കെ. ദേവസ്സി അധ്യക്ഷനായിരുന്നു. റിട്ട. ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർ സി.ബി. മോഹൻദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സനോജ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്‌ടേഴ്‌സ്, ജീവനക്കാർ, മറ്റ് അംഗങ്ങൾ പങ്കെടുത്തു.

0 Comments