ഐ.ആർ ടി.സി എൻവിറോൺമെന്റൽ ലാബിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
1) മൈക്രോബയോളജിസ്റ്റ് -യോഗ്യത : എം എസ് സി മൈക്രോബയോളജി.
2) കെമിസ്റ്റ് - യോഗ്യത എംഎസ് സി കെമിസ്ട്രി
നിബന്ധനകൾ : 1) അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിസ്കാൻ ചെയ്ത് അയക്കണം.
2) ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
3) മുൻ പരിചയം ഉണ്ടെങ്കിൽ രേഖകൾ സ്കാൻ ചെയ്ത് അയക്കണം
അപേക്ഷ 2023 നവംബർ 5 നകം mail@irtc.org.in എന്ന ഇമെയിലിലോ തപാലിലോ അയക്കേണ്ടതാണ്. ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.
Integrated Rural Technology Centre,
Mundur (PO), Palakkad (Dist). Kerala-678592
0491-2832663, 2832324, 9188183296


0 Comments