വഴുക്കുംപാറയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു


പട്ടിക്കാട്. വഴുക്കുംപാറയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പി.ഡി എൽദോസിനെ തിരഞ്ഞെടുത്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. 

ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടി, സി.വി. ജോസ്, മോഹനൻ മുല്ലപ്പിള്ളി, സാബു കണ്ണാട്ടുകുടിയിൽ, ബേബി പൂത്താൻകുഴിയിൽ, ജിൻസ് പറമ്പോളിൽ, ബെന്നി പാണേക്കാട്, റെജി മേക്കാട്ടിൽ, ജെയ്‌സൺ മലങ്കാമുങ്കൽ, ജോണി പാണ്ഡ്യാൻകട്ടയിൽ, കുര്യൻ പടിഞ്ഞാപുറത്ത്, റെജി മൈലാതോട്ടത്തിൽ, കെ.പി. അലക്‌സാണ്ടർ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments