ചുവന്നമണ്ണിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു


പട്ടിക്കാട്. ചുവന്നമണ്ണിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പൈലി പാറപ്പുറത്തിനെ തിരഞ്ഞെടുത്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. 

നേതാക്കളായ റെജി പാണംകുടി, ലിബീഷ്, ബാബു പാണംകുടി , സി. മോഹനൻ, ഷാജൻ മേനോതാഴത്ത് എന്നിവർ സംസാരിച്ചു.





Post a Comment

0 Comments