മുളയം കൊട്ടിലുംപറമ്പ് കക്കോളിൽ ജേക്കബ് (തങ്കച്ചൻ-59) അന്തരിച്ചു


മണ്ണുത്തി. മുളയം കൊട്ടിലുംപറമ്പ് കക്കോളിൽ ജേക്കബ് (തങ്കച്ചൻ-59) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ. ഭാര്യ: ഷാജി ജേക്കബ്. മക്കൾ: ഐറിൻ, സെറിൻ, എഡ്‌വിൻ. മരുമക്കൾ: ഷിബി, ജോസ്, ടെസ്സി.




Post a Comment

0 Comments