മയിലാട്ടുംപാറ പതികാലായിൽ കേശവൻ മകൻ മോഹനൻ (69) അന്തരിച്ചു


പട്ടിക്കാട്. മയിലാട്ടുംപാറ പതികാലായിൽ കേശവൻ മകൻ മോഹനൻ (69) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: സന്ധ്യ, സനീഷ്, സ്മിത. മരുമക്കൾ: പ്രേമൻ, നയന, സുധി




Post a Comment

0 Comments