പൂവൻചിറ മാങ്ങോട്ടിൽ പരേതനായ വർഗീസ് ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു


പട്ടിക്കാട്. പൂവൻചിറ മാങ്ങോട്ടിൽ പരേതനായ വർഗീസ് ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 2ന് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൻ: ജോർജുകുട്ടി. മരുമകൾ: ജെസ്സി.




Post a Comment

0 Comments