സൈന്യത്തിൽ നിന്ന് വിരമിച്ചെത്തിയ സഹപാഠിക്ക് പൂർവ്വവിദ്യാർഥികൾ സ്വീകരണം നൽകി


പട്ടിക്കാട്. സൈന്യത്തിൽ നിന്ന് വിരമിച്ചെത്തിയ സഹപാഠിയായ സുഭീഷിന് പട്ടിക്കാട് സ്‌കൂളിലെ 1996 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ സ്വീകരണം നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സ്വീകരണം. തെക്കുംപാടം പതികാലയിൽ ശശി-കനകമ്മ ദമ്പതികളുടെ മകനായ സുഭീഷ് 21 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിച്ചെത്തിയത്.




Post a Comment

0 Comments