തൃശൂർ. സുവോളജിക്കൽ പാർക്കിന്റെ ഡയറക്ടർ/ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിന്റെ കൺസർവേറ്റർ എന്നിവർ താഴെ പറയുന്ന കരാർ നിയമനങ്ങൾക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു.
തൃശൂർ സുവോളജിക്കൽ പാർക്ക്
1. ഇലക്ട്രിക്കൽ സൂപ്പർവൈസർ -1
2. ഇലക്ട്രീഷ്യൻ -2
3. പമ്പ് ഓപ്പറേറ്റർ -1
4. അസി.പമ്പ് ഓപ്പറേറ്റർ -3
5. അസി.പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് -1
6. സെക്യുരിറ്റി ഗാർഡ് -2 (എക്‌സ് സർവീസ്)
7. ലാബ് ടെക്‌നീഷ്യൻ -1
8. വെറ്റിനറി അസിസ്റ്റന്റ് -1
9. ജൂനിയർ അസിസ്റ്റന്റ് (സ്‌റ്റോർ) -1
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
1. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ -1
2. ഇലക്ട്രിക്കൽ സൂപ്പർവൈസർ -1
3. ഇലക്ട്രീഷ്യൻ -2
4. പമ്പ് ഓപ്പറേറ്റർ -1
5. അസി. പമ്പ് ഓപ്പറേറ്റർ -1
6. സെക്യുരിറ്റി ഗാർഡ് -3 (എക്‌സ് സർവീസ്)
7. ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡന്റ് -1
8. ഡ്രൈവർ കം അറ്റെൻഡന്റ് -2
9. ഓഫീസ് അറ്റെൻഡന്റ് -1
10. അസിസ്റ്റന്റ് ആനപാപ്പാൻ -4
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവയുടെ വിശദാംശങ്ങൾ, അപേക്ഷാഫോറം എന്നിവ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.


0 Comments