തെക്കുംപാടം. കരിപ്പാൽ പൈലി ഭാര്യ മറിയം (91) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നിന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ലീലാമ്മ, കുര്യാക്കോസ്, സാറാമ്മ, അനു, ലിസി, എൽദോസ്. മരുമക്കൾ: യോയാക്ക്, പൗലോസ്, ഡെയ്സി, പൗലോസ്, വിൽസൺ, മോൻസൺ, സജന.
0 Comments