പൂവഞ്ചിറ പനംകുറ്റി യോഹന്നാൻ മകൻ ജോസഫ് അന്തരിച്ചു


ചുവന്നമണ്ണ്. പൂവഞ്ചിറ പനംകുറ്റി യോഹന്നാൻ മകൻ ജോസഫ് അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ബേസിൽ, അജിമോൾ, ബിജിലി. മരുമക്കൾ: ലെനിൻ, എൽദോ, ടിനു.

Post a Comment

0 Comments